ഇന്ത്യയുമായി പൂർണയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യത നിരാകരിക്കാനാകില്ലെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ഇന്ത്യയെ ഒരിക്കലും അവഗണിക്കാൻ കഴിയില്ലെന്നും ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. ......
ചെങ്ങന്നൂർ: വൈ.എം.സി.എ അഖില കേരള ചിത്രരചന മത്സരം 2025 നവംബർ 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട (അതാത് പ്രദേശങ്ങളിലെ) 150-ലധികം വൈ. എം.സി.എകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായി നടത്തപ്പെടും. ......
ചെങ്ങന്നൂർ. വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ ബാല ചിത്രരചന മത്സരം 2025 ഭാഗമായി ചെങ്ങന്നൂർ മുൻസിപ്പൽ തല മത്സരം ശനിയാഴ്ച
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി
വരെ ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടക്കും. ......
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചു. പ്രഖ്യാപിക്കാൻ ഉണ്ടായിരുന്ന പുത്തൻകുരിശ് (17) ഡിവിഷനിൽ ബെന്നി പുത്തൻവീടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ......
പൂനെ: ആരോഗ്യ പരിപാലനത്തിന് എഐ അധിഷ്ഠിത വൈകാരിക വിലയിരുത്തലുകൾ ആദ്യമായി സംയോജിപ്പിച്ച സ്ഥാപനമായി പൂനെ ആസ്ഥാനമായ ജെഹാംഗിർ വെൽനസ് സെൻ്റർ (ജെഡബ്ല്യുസി). ജെഡബ്ല്യുസിയിൽ എത്തുന്ന ഓരോ വ്യക്തിക്കും ഇനി 60 സെക്കൻഡിനുള്ളിൽ ഈ കോൺടാക്റ്റ്ലെസ് സാങ്കേതികവിദ്യ വഴി വൈകാരിക വിലയിരുത്തൽ നടത്താനാകും.
നവരസങ്ങൾ ഉൾപ്പെടെയുള്ള ഒമ്പത് അടിസ്ഥാന വികാരങ്ങളുടെ തീവ്രതയാണ് ഇമോസ്കേപ്പ് അളക്കുന്നത്. ......
കൊച്ചി: ആറാമത് കൊച്ചി നേവൽ മാരത്തോൺ 2025 ന് മുന്നോടിയായി ടീ ഷർട്ട് പുറത്തിറക്കി. ദക്ഷിണ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഉപ്പൽ കുണ്ടു ടീ ഷർട്ടിൻ്റെ പ്രകാശനം നിർവഹിച്ചു. ......